*പരീക്ഷപ്പേടിപടിക്ക്*
*പുറത്ത്*
1) പരീക്ഷാ
ദിവസങ്ങളിൽ
"തഹജ്ജുദ്"
നിസ്കാരശേഷവും
പരീക്ഷക്ക് മുമ്പും
പരീക്ഷാ ദിവസങ്ങളിലും
താഴെ പറയുന്ന
"സ്വലാത്ത്" 11 തവണ
ചൊല്ലുക.
اللَّهُمَّ صَلِّ عَليَ سَيِدِنَا مُحَمَّدٍ
مُحْيِ النُّفُوسِ صَلَاةً تُسْعِدُنَا بِهِ
فِي جَمِيعِ الدُرُوسِ وَ عَليَ اۤلِهِ
وَ صَحْبِهِ وَ سَلِّمْ
2) പരീക്ഷാദിവസങ്ങളിൽ
അഞ്ചു വഖ്‌ത്
നിസ്ക്കാര ശേഷവും 7
പ്രാവശ്യം (الم نشرح)
സൂറത്ത് ഓതി
നെഞ്ചിൽ ഊതുക.
3) ഉറങ്ങുന്നതിനു മുമ്പ്
وَالسَابِقُونَ السَابِقُونْ اُلۤئِكَ
الْمُقَرَّبُرونْ (الواقعة ۱۱،۱٢)
എന്ന ആയത് 11
തവണ ചൊല്ലുക
4) പരീക്ഷാഹാളിലേക്ക്
കടക്കുമ്പോൾ
وَ قُل رَّبِّ أَدْخِلْنِي مُدْخَلَ
صِدْقٍ وَ أَخْرِجْنِي مُخْرَجَ
صِدْقٍ وَ اجْعَل لِِّي مِن لَّدُنْكَ
سُلْطَانًا نَّصِيرًا
(ഇസ്‌റാഅ 80)
ഈ ആയത്ത് ഒരു
പ്രാവശ്യം ചൊല്ലുക
5) ചോദ്യപേപ്പർ
ലഭിക്കുമ്പോൾ
بِسْمِ اللَهِ تَوَكَّلْتُ عَليَ اللَهِ بِحَقِّ
مُحَمَّدٍ ﷺ
ഒരു പ്രാവശ്യം ചൊല്ലുക
6) ഉത്തരം
കിട്ടതിരിക്കുകയോ?
മറക്കുകയോ?
ചെയ്താൽ,
لَا إِلاَهَ إِلاّٰ اَنْتَ سُبْحَانَكَ اِنِّي
كُنْتُ مِنَ الظّٰلِمِينْ.
എന്നത് ഒരു പ്രാവശ്യം
ചൊല്ലിയശേഷം
(اَللّٰهُمَّ صَلِّ عَلَيْه..) {صلاة
الضمير}
എന്ന
സ്വലാത്തുള്ളമീർ ..
ആവർത്തിച്ചു
ചൊല്ലുക
7) പേപ്പർ
മടക്കുമ്പോൾ..
اَلْحَمْدُ لِلَهِ الَذِي هَدٰنَا لِهَذَا
وَ مَا كُنَّاَ لِنَهْتَدِيَ لَوْلاَ أَنْ
هَدٰنَا اللَهُ
(سورة الأعراف 43)
ഒരു പ്രാവശ്യം
ചൊല്ലുക
8) പേപ്പർ തിരിച്ചു
കൊടുക്കുമ്പോൾ
اَلْحَمْدُ لِلَهِ الَذِي بِنِعْمَتِهِ
تَتِمُّ الصَالِحَاتْ
എന്നു ചൊല്ലുക.
പാണാവള്ളി ദാരിമി
ഉസ്താദ്
🌿🌿🌿🌿🌿🌿🌿
Www.Jannathulminna.Com മസ്അലഃ നമ്പർ 1 നാസിലതിന്റെ ഖുനൂതിൽ ആദ്യം കൊണ്ട് വരേണ്ടത് സാധാ ഖുനൂതിലെ വചനങ്ങളാണല്ലോ,അപ്പോഴും കൈകളുടെ പുറം ഭാഗം മേൽഭാഗത്തേക്കുയർത്തലാണോ വേണ്ടത്(അത് ഒരു കാര്യം നേടിയെടുക്കാനുള്ള ത്വലബിന്റെ വാചകങ്ങളാണല്ലോ) ,അതോ ശേഷം കൊണ്ട് വരുന്ന വിപത്ത് തട്ടിമാറ്റാനുള്ള പ്രത്യേക ദുആയിൽ മാത്രം മതിയോ ഏത് സീഗയാണെങ്കിലും(വാചകം) മഖ് സ്വൂദ്(ഉദ്ധേശ്യം) ആണ് പരിഗണനീയം ഇവിടെ സാധാ ഖുനൂതിലെ വാചകം കൊണ്ടുവന്നാലും മറ്റു ത്വലബിന്റെ വചനങ്ങൾ കൊണ്ടുവന്നാലും ഉദ്ധേശ്യം റബ്ഉൽ ബലാഅ്(വിപത്ത് ഉയർത്തൽ)ആണ് അതിനാൽ രണ്ടിലും(അഥവാ തുടക്കം മുതൽ തന്നെ) കൈകളുടെ പുറംഭാഗം ആകാശത്തേക്കുയർത്തലാണ് വേണ്ടതെന്നും അതാണ് ഇബ്നു ഹജർ തങ്ങളുടെ ളാഹിറായ കലാമിൽ നിന്നും നിന്നും,റംലീ തങ്ങളുടെ സ്വരീഹായ കലാമിൽ നിന്നും മനസ്സിലാവുന്നതെന്നും ബിഗ് യയിൽ കാണാം അതാണ് മുഅ്തമദെന്ന് ശർവാനിയിലുമുണ്ട് ഹാശിയതുന്നിഹായഃയിലും ഫതാവൽ കുർദിയീലും തഥൈവ... (സാധാ ഖുനൂതിൽ ദുആവചനങ്ങളല്ലാത്ത സനാഇൽ കൈകളുയർത്തൽ സുന്നത്തായത് പോലെ വിപത്ത് ഉയരാനുള്ള വചനങ്ങളില്ലെങ്കിലും മൊത്തത്തിൽ അത് നാസിലതിന്റെ ഖുനൂതാകയാൽ എല്ലാ സമയവും കൈകളുടെ പുറം മേൽപ്...
Comments
Post a Comment