Skip to main content

Posts

Showing posts from March, 2020

أفعال الشك واليقين ചെറു വിവരണം മലയാളത്തിൽ

أفعال الشك واليقين ഇതിൻ്റെ അർത്ഥം ഒരു പ്രവർത്തിയുടെ ചെയ്തി ഉറപ്പിക്കുക അല്ലെങ്കിൽ സംശയിക്കുക എന്ന് അറിയിക്കുന്നതിനുള്ള ഫിഅലുകൾ എന്നാണ്. ഈ ഫിഅലുകൾ  👇🏽 حسبت، خلت ، ظننت، رأيت، وجدت، زعمت، علمت ഈ ഫിഅലുകൾക്ക് മറ്റ് അർത്ഥങ്ങൾ ഉണ്ടെങ്കിലും علمت  ( ഉറപ്പിക്കുക) ൻ്റെ അർത്ഥത്തിന് ഉപയോഗിക്കുമ്പോൾ ഇവകൾ ശേഷം സംഭവിക്കുന്ന രണ്ട് ഇസ്മുകൾക്ക് نصب ചെയ്യും . ഒന്നാമത്തെ ഇസ്മിനെ ഒന്നാം മഫ്ഊൽمفعول اول എന്നും രണ്ടാമത്തെ ഇസ്മിനെ രണ്ടാം മഫ് ഊൽ مفعول ثاني എന്നും വിളിക്കും. ഉദാഹരണം حسبت زيدا فاضلا ( സൈദ് സ്രേഷ്ഠനാണെന്ന് ഞാൻ ഉറപ്പിച്ചു) ظننت زيدا صالحا (സൈദ് നല്ലവനാണെന്ന് ഞാൻ ഉറപ്പിച്ചു) ഇതിൽ حسب ഫിഅല് ശേഷമുള്ള زيد ، فاضل എന്നീ രണ്ട് اسم കൾക്ക് نصب  ചെയ്തു.അപ്രകാരം രണ്ടാമത്തെ ഉദാഹരണത്തിലും നടക്കുന്നു .
*أفعال المقاربة* *അടുത്തായി എന്ന് അർത്ഥം ലഭിക്കുന്ന فعل കൾ* *عسى، كاد ، كرب ، اوشك* ഈ ഫിഅലുകൾക്ക് ശേഷം സംഭവിക്കുന്ന اسم ന് رفع ചെയ്യണം. ഈ 4  فعل ൻ്റെയും അർത്ഥം ശേഷം സംഭവിക്കുന്ന കാര്യം നടക്കാൻ അടുത്തായി എന്നാണ് . ഉദാ. *عسى زيد ان يخرج* സൈദ് പുറപ്പെടാൻ അടുത്തായി (പുറപ്പെട്ടിട്ടില്ല) *كاد محمد ان يجيئ الى الكلية* മുഹമ്മദ് കോളേജിലേക്ക് വരാൻ അടുത്തായി ( വന്നിട്ടില്ല) അഥവാ പുറപ്പെടാനും വരാനും ആഗ്രഹിച്ചു.നടന്നില്ല *ഈ ഉദാഹരണങ്ങളിൽ زيد، محمد എന്ന  രണ്ട്  اسم നിക്കും عسى ،كاد എന്നീ രണ്ട് ഫിഅലുകൾ رفع ചെയ്തു.,*

أفعال المدح والذم ചെറു വിവരണം മലയാളത്തിൽ

*أفعال المدح والذم* *(ഒരാളെ മദ്ഹ് ചെയ്തും മോഷമാക്കി പറയുന്നതിനും ഉപയോഗിക്കുന്ന فعل കൾ )* *ഈ ഫിഅലുകൾ ശേഷം സംഭവിക്കുന്ന ഇസ്മിനിക്ക് ( അലിഫ് ലാം  കൊണ്ട് معرفة യാക്കപ്പെട്ട ) റഫ്അ ചെയ്യും*. *അതിൻ്റെ ശേഷം വരുന്ന മദ്ഹ് ചെയ്യുന്ന അല്ലെങ്കിൽ മോഷമാക്കുന്ന ആളുടെ അല്ലെങ്കിൽ വസ്തുവിൻ്റെ പേരിന് (مخصوص بالمدح والذم) رفع ചെയ്യണം*. *മദ്ഹിൻ്റെ فعل👇🏽കൾ* *نعم ٫ حبذا* ഉദാഹരണം : نعم الرجل زيد (പുരുഷന്മാരുടെ കൂട്ടത്തിലെ ഏറ്റവും നല്ലവനാണ്) *മോഷമാക്കുന്നതിൻ്റെ فعل👇🏽* *بئس ، ساء* ഉദാഹരണം بئس الرجل اجمل (പുരുഷന്മാരെ കൂട്ടന്തിൻ്റെ ഏറ്റവും മോഷമായവനാണ് മുഹമ്മദ്)

പകർച്ചവ്യാധിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ദുആ

പകർച്ച വ്യാധിയിൽ നിന്ന് രക്ഷക്കായി പ്രാർത്ഥിക്കാൻ മഹാനായ ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനീ (റ) ബദ്ലുൽ മാഊൻ ഫീ ഫള്ലിത്ത്വാഊൻ എന്ന ഗ്രന്ഥത്തിൽ പഠിപ്പിച്ച ദുആ. *اللهمّ إنّا نَدْعوكَ بِأفْضَلِ ما دَعاكَ بِهِ الدّاعون ، أنْ تَرْفَعَ عَنّا الوَباءَ والطّاعُون. لا نَلْتَجِئُ في رَفْعِه إلّا إلَيْكَ ولا نُعَوّلُ في العَافية مِنْهُمَا إلّا عَليكَ ، نَعُوذُ بِكَ يا رَبَّ الفَلَقِ مِنَ الضَّرْبِ بِهذِهِ الْعَصَا ، ونَسْألُكَ رَحْمَتَكَ الّتي وَسِعَتْ كُلَّ شيئٍ فَهِيَ أوْسَعُ مِنْ ذُنُو بِنا وَلَو كانَتْ عَدَدَ الرّمْلِ والْحَصَى ، ونَسْتَشْفِعُ إلَيْكَ بِأَكْرَمِ الشُّفَعاءِ لَديْكَ مُحَمّدٍ صلى الله عليه وسلّم نَبِيِّ الرّحْمَة أنْ تَكْشِفَ عَنّا هَذِهِ الغُمّة وَأنْ تُجِيرَنا مِن الْوَبالَ والتّنْكِل ، وأنْ تَعْصِمَنا فَأنْتَ حَسْبُنا ونِعْمَ الْوَكِيلْ*. (بذل الماعون في فضل الطاعون - ص- ٣٧٨) പകർച്ച വ്യാധി അകന്ന് പോകാൻ ഇത് വളരെ സഹായകമാണെന്ന് മഹാനവർകൾ പഠിപ്പിച്ചിട്ടുണ്ട്, നമുക്കീ ദുആ പതിവാക്കാം.

ആരോഗവീടുകള്‍ കൊറോണ വൈറസ് വിമുക്തമാക്കാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ലോകമെമ്ബാടും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. കൊവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവല്‍ കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും വളരെ ഉയര്‍ന്ന സാധ്യതയാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. കൊവിഡിനെ തടയാന്‍ നിരവധി പ്രതിരോധമാര്‍ഗങ്ങളാണ് നടന്നുവരുന്നത്. കൈകള്‍ ഇടയ്ക്കിടെ കഴുകാനും മാസ്‌ക് ധരിക്കാനും ഹസ്തദാനം ഒഴിവാക്കാനും ആരോഗ്യ വകുപ്പ് തന്നെ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതിനിടയില്‍ വീടിനെയും അണുവിമുക്തമാക്കാന്‍ മറക്കേണ്ട. എ​പ്പോഴും തൊടുന്ന ഇടങ്ങള്‍ ആദ്യം അണുവിമുക്തമാക്കാം. ഏറ്റവും കൂടുതല്‍ രോഗാണുക്കള്‍ പറ്റിപ്പിടിക്കുന്ന ഇടങ്ങളില്‍ വൃത്തിയായി സൂക്ഷിക്കണം. പ്രത്യേകിച്ച്‌ ഫ്രിഡ്ജ് ഡോര്‍, സിങ്ക്, റിമോട്ട് കണ്‍ട്രോള്‍, ക...

കൊറോണക്കാല മസ്അലഃകൾ (എല്ലാവരും ഷെയർ ചെയ്യണേ افضل العلم علم الحال

Www.Jannathulminna.Com മസ്അലഃ നമ്പർ 1 നാസിലതിന്റെ ഖുനൂതിൽ ആദ്യം കൊണ്ട് വരേണ്ടത് സാധാ ഖുനൂതിലെ വചനങ്ങളാണല്ലോ,അപ്പോഴും കൈകളുടെ പുറം ഭാഗം മേൽഭാഗത്തേക്കുയർത്തലാണോ വേണ്ടത്(അത് ഒരു കാര്യം നേടിയെടുക്കാനുള്ള ത്വലബിന്റെ വാചകങ്ങളാണല്ലോ) ,അതോ ശേഷം കൊണ്ട് വരുന്ന വിപത്ത് തട്ടിമാറ്റാനുള്ള പ്രത്യേക ദുആയിൽ മാത്രം മതിയോ ഏത് സീഗയാണെങ്കിലും(വാചകം) മഖ് സ്വൂദ്(ഉദ്ധേശ്യം) ആണ് പരിഗണനീയം ഇവിടെ സാധാ ഖുനൂതിലെ വാചകം കൊണ്ടുവന്നാലും മറ്റു ത്വലബിന്റെ വചനങ്ങൾ കൊണ്ടുവന്നാലും ഉദ്ധേശ്യം  റബ്ഉൽ ബലാഅ്(വിപത്ത് ഉയർത്തൽ)ആണ് അതിനാൽ രണ്ടിലും(അഥവാ തുടക്കം മുതൽ തന്നെ) കൈകളുടെ പുറംഭാഗം ആകാശത്തേക്കുയർത്തലാണ് വേണ്ടതെന്നും  അതാണ് ഇബ്നു ഹജർ തങ്ങളുടെ ളാഹിറായ കലാമിൽ നിന്നും നിന്നും,റംലീ തങ്ങളുടെ സ്വരീഹായ കലാമിൽ നിന്നും മനസ്സിലാവുന്നതെന്നും ബിഗ് യയിൽ കാണാം അതാണ് മുഅ്തമദെന്ന് ശർവാനിയിലുമുണ്ട് ഹാശിയതുന്നിഹായഃയിലും ഫതാവൽ കുർദിയീലും തഥൈവ... (സാധാ ഖുനൂതിൽ ദുആവചനങ്ങളല്ലാത്ത സനാഇൽ കൈകളുയർത്തൽ സുന്നത്തായത് പോലെ വിപത്ത് ഉയരാനുള്ള വചനങ്ങളില്ലെങ്കിലും മൊത്തത്തിൽ അത് നാസിലതിന്റെ ഖുനൂതാകയാൽ എല്ലാ സമയവും കൈകളുടെ പുറം മേൽപ്...

നിർഭയ വധ ശിക്ഷ ഇന്ന് നടപ്പിലാകുമ്പോൾ ...... ഡൽഹി ജയിൽ മാനുവലിൽ പറയുന്നത് .... ( വധ ശിക്ഷ നടപ്പിലാക്കുന്നത് എങ്ങിനെ )

Pray for world

കോവിഡ് 19..... ജുമുഅ ഖുത്വുബ ചുരുക്കിയത്

പകർച്ച വ്യാധി കാലത്ത് മെഡിക്കൽ എക്സ്പേർട്ടുകളുടെ നിർദേശങ്ങൾ സ്വീകരിക്കണം

പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻ കരുതലുകൾ സ്വീകരിക്കാനും, മെഡിക്കൽ എക്സ്പേർട്ടുകളുടെ നിർദ്ദേശങ്ങൾ അനുസരിക്കാനും എല്ലാവരും ബാധ്യസ്ത്ഥരാണ്.                            (ഫതാവാ കുബ്റാ 4/4) ﻭﻣﻨﻬﺎ ﻳﻨﺒﻐﻲ ﺃﺧﺬا ﻣﻤﺎ ﻣﺮ ﻣﻦ ﻣﻨﻊ اﻟﺘﻌﺮﺽ ﻟﻠﺒﻼء، ﻭﻣﻦ ﻣﺸﺮﻭﻋﻴﺔ اﻟﺪﻭاء اﻟﺘﺤﺮﺯ ﺃﻳﺎﻡ اﻟﻮﺑﺎء ﻣﻦ ﺃﻣﻮﺭ ﺃﻭﺻﻰ ﺑﻬﺎ ﺑﻌﺾ ﺣﺬاﻕ اﻷﻃﺒﺎء ﻭاﻻﻋﺘﻨﺎء ﺑﺄﻣﻮﺭ ﺃﺧﺮﻯ ( الفتاوى الكبرى للشيخ ابن حجر رحمه الله - باب الوصية - الجزء الرابع - رقم الصفحة ٤)

Suggesion for masjid in the period of Covid 19

Asmahul husna

Sunni vidyabyasa board 7 th 2019 question papers

Click Click here download

എല്ലാ നിസ്കാരങ്ങളക്ക് ശേഷമുള്ള ദുആ (الدعاء بعد كل صلاة) Prayer after all namaz

اَلْحَمْدُ لِلّٰهِ رَبِّ الْعَالَمِينْ ۞ اَللهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا وَمَوْلَانَا مُحَمَّدٍ ۞ اَللَّهُمَّ اغْفِرْ لَنَا ذُنُوبَنَا وَخَطَايَانَا كُلَّهَا ۞ اَللَّهُمَّ اَنْعِشْنَا وَاجْبُرْنَا وَاهْدِنَا لِصَالِحِ الْأَعْمَالِ وَالْأَخْلَاقِ ۞ إِنَّهُ لَا يَهْدِي لِصَالِحِهَا وَلَا يَصْرِفُ سَيِّئِهَا إِلَّا أَنْتَ ۞ تَوَفَّنَا مُسْلِمِينَ وَأَلْحِقْنَا بِالصَّالِحِينَ ۞ اَللَّهُمَّ اغْفِرْ لَنَا وَارْحَمْنَا وَلِوَالِدِينَا وَلِمَشَائِخَنَا وَلِأَسَاتِيذِنَا وَلِمَنْ لَهُ حَقٌّ عَلَيْنَا وَلِجَمِيعِ أُمَّةِ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ ۞ وَقِنَا شَرَّ مَا قَضَيْتَ ۞ اَللَّهُمَّ احْفَظْنَا يَا حَفِيظُ مِنْ جَمِيعِ الْبَلَايَا وَالْأَعْدَاءِ وَالْأَمْرَاضِ ۞ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ۞ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ ۞ وتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ ۞ وَارْحَمْنَا بِأَنْوَاعِ رَحْمَتِكَ يَا أَرْحَمَ ...

പരീക്ഷ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾ ഇത് വായിക്കുക

*പരീക്ഷപ്പേടിപടിക്ക്* *പുറത്ത്* 1) പരീക്ഷാ ദിവസങ്ങളിൽ "തഹജ്ജുദ്" നിസ്കാരശേഷവും പരീക്ഷക്ക്‌ മുമ്പും പരീക്ഷാ ദിവസങ്ങളിലും താഴെ പറയുന്ന "സ്വലാത്ത്" 11 തവണ ചൊല്ലുക. اللَّهُمَّ صَلِّ عَليَ سَيِدِنَا مُحَمَّدٍ مُحْيِ النُّفُوسِ صَلَاةً تُسْعِدُنَا بِهِ فِي جَمِيعِ الدُرُوسِ وَ عَليَ اۤلِهِ وَ صَحْبِهِ وَ سَلِّمْ 2) പരീക്ഷാദിവസങ്ങളിൽ അഞ്ചു വഖ്‌ത്‌ നിസ്ക്കാര ശേഷവും 7 പ്രാവശ്യം (الم نشرح) സൂറത്ത് ഓതി നെഞ്ചിൽ ഊതുക. 3) ഉറങ്ങുന്നതിനു മുമ്പ് وَالسَابِقُونَ السَابِقُونْ اُلۤئِكَ الْمُقَرَّبُرونْ (الواقعة ۱۱،۱٢) എന്ന ആയത്‌ 11 തവണ ചൊല്ലുക 4) പരീക്ഷാഹാളിലേക്ക് കടക്കുമ്പോൾ وَ قُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَ أَخْرِجْنِي مُخْرَجَ صِدْقٍ وَ اجْعَل لِِّي مِن لَّدُنْكَ سُلْطَانًا نَّصِيرًا (ഇസ്‌റാഅ 80) ഈ ആയത്ത് ഒരു പ്രാവശ്യം ചൊല്ലുക 5) ചോദ്യപേപ്പർ ലഭിക്കുമ്പോൾ بِسْمِ اللَهِ تَوَكَّلْتُ عَليَ اللَهِ بِحَقِّ مُحَمَّدٍ ﷺ ഒരു പ്രാവശ്യം ചൊല്ലുക 6) ഉത്തരം കിട്ടതിരിക്കുകയോ? മറക്കുകയോ? ചെയ്താൽ, لَا إِلاَهَ إِلاّٰ اَنْتَ سُبْحَانَكَ اِنِّي كُنْتُ مِ...

Sunni vidyabyasa board Public exam time table

Sunni madrassa anual exam time table

BASIC ARABIC TERMS - A SAMPLE QUESTION PAPER

Al IRSHAD ARTS & SCIENCE   COLLEGE –THECHYAD UNIT TEST BASIC ARABIC TERMS (FIRST SEM BA / BSc) صل كلّا من القوسين:        (10x 1 = 10) 1.       أَنَا.............................. إِلَى كَالِكُوتِ (يَذْهَبُ ، تَذْهَبُ ، أَذْهَبُ) 2.       أَنْتَ.................................... صَدِيقُكَ (تُحِبُّ ، يُحِبُّ ، أُحِبُّ) 3.       هَذَا...........................................(قَلَمٌ ، بِنْتٌ ، بَقَرَةٌ) 4.       هَذِهِ............................................( مَرْأَةٌ ، رَجُلٌ ، كِتَابٌ) 5.       ذَلِكَ...........................................(بِنْتٌ ، كُرْسِيٌّ ، طَاوِلَةٌ) 6.       تِلْكَ...........................................(جَامُوسٌ ، بَقَرَةٌ ، جَوَّالٌ) 7.       ................................................طَالِبَةٌ ( هي ، هو ، أَنْت...