Skip to main content

أفعال المدح والذم ചെറു വിവരണം മലയാളത്തിൽ

*أفعال المدح والذم*
*(ഒരാളെ മദ്ഹ് ചെയ്തും മോഷമാക്കി പറയുന്നതിനും ഉപയോഗിക്കുന്ന فعل കൾ )*

*ഈ ഫിഅലുകൾ ശേഷം സംഭവിക്കുന്ന ഇസ്മിനിക്ക് ( അലിഫ് ലാം  കൊണ്ട് معرفة യാക്കപ്പെട്ട ) റഫ്അ ചെയ്യും*.

*അതിൻ്റെ ശേഷം വരുന്ന മദ്ഹ് ചെയ്യുന്ന അല്ലെങ്കിൽ മോഷമാക്കുന്ന ആളുടെ അല്ലെങ്കിൽ വസ്തുവിൻ്റെ പേരിന് (مخصوص بالمدح والذم) رفع ചെയ്യണം*.

*മദ്ഹിൻ്റെ فعل👇🏽കൾ*
*نعم ٫ حبذا*
ഉദാഹരണം :
نعم الرجل زيد
(പുരുഷന്മാരുടെ കൂട്ടത്തിലെ ഏറ്റവും നല്ലവനാണ്)

*മോഷമാക്കുന്നതിൻ്റെ فعل👇🏽*
*بئس ، ساء*
ഉദാഹരണം
بئس الرجل اجمل
(പുരുഷന്മാരെ കൂട്ടന്തിൻ്റെ ഏറ്റവും മോഷമായവനാണ് മുഹമ്മദ്)

Comments

Popular posts from this blog

കൊറോണക്കാല മസ്അലഃകൾ (എല്ലാവരും ഷെയർ ചെയ്യണേ افضل العلم علم الحال

Www.Jannathulminna.Com മസ്അലഃ നമ്പർ 1 നാസിലതിന്റെ ഖുനൂതിൽ ആദ്യം കൊണ്ട് വരേണ്ടത് സാധാ ഖുനൂതിലെ വചനങ്ങളാണല്ലോ,അപ്പോഴും കൈകളുടെ പുറം ഭാഗം മേൽഭാഗത്തേക്കുയർത്തലാണോ വേണ്ടത്(അത് ഒരു കാര്യം നേടിയെടുക്കാനുള്ള ത്വലബിന്റെ വാചകങ്ങളാണല്ലോ) ,അതോ ശേഷം കൊണ്ട് വരുന്ന വിപത്ത് തട്ടിമാറ്റാനുള്ള പ്രത്യേക ദുആയിൽ മാത്രം മതിയോ ഏത് സീഗയാണെങ്കിലും(വാചകം) മഖ് സ്വൂദ്(ഉദ്ധേശ്യം) ആണ് പരിഗണനീയം ഇവിടെ സാധാ ഖുനൂതിലെ വാചകം കൊണ്ടുവന്നാലും മറ്റു ത്വലബിന്റെ വചനങ്ങൾ കൊണ്ടുവന്നാലും ഉദ്ധേശ്യം  റബ്ഉൽ ബലാഅ്(വിപത്ത് ഉയർത്തൽ)ആണ് അതിനാൽ രണ്ടിലും(അഥവാ തുടക്കം മുതൽ തന്നെ) കൈകളുടെ പുറംഭാഗം ആകാശത്തേക്കുയർത്തലാണ് വേണ്ടതെന്നും  അതാണ് ഇബ്നു ഹജർ തങ്ങളുടെ ളാഹിറായ കലാമിൽ നിന്നും നിന്നും,റംലീ തങ്ങളുടെ സ്വരീഹായ കലാമിൽ നിന്നും മനസ്സിലാവുന്നതെന്നും ബിഗ് യയിൽ കാണാം അതാണ് മുഅ്തമദെന്ന് ശർവാനിയിലുമുണ്ട് ഹാശിയതുന്നിഹായഃയിലും ഫതാവൽ കുർദിയീലും തഥൈവ... (സാധാ ഖുനൂതിൽ ദുആവചനങ്ങളല്ലാത്ത സനാഇൽ കൈകളുയർത്തൽ സുന്നത്തായത് പോലെ വിപത്ത് ഉയരാനുള്ള വചനങ്ങളില്ലെങ്കിലും മൊത്തത്തിൽ അത് നാസിലതിന്റെ ഖുനൂതാകയാൽ എല്ലാ സമയവും കൈകളുടെ പുറം മേൽപ്...

Sunni vidyabyasa board Public exam time table

കോവിഡ് 19..... ജുമുഅ ഖുത്വുബ ചുരുക്കിയത്