Skip to main content

أفعال الشك واليقين ചെറു വിവരണം മലയാളത്തിൽ

أفعال الشك واليقين
ഇതിൻ്റെ അർത്ഥം ഒരു പ്രവർത്തിയുടെ ചെയ്തി ഉറപ്പിക്കുക അല്ലെങ്കിൽ സംശയിക്കുക എന്ന് അറിയിക്കുന്നതിനുള്ള ഫിഅലുകൾ എന്നാണ്.

ഈ ഫിഅലുകൾ  👇🏽
حسبت، خلت ، ظننت، رأيت، وجدت، زعمت، علمت

ഈ ഫിഅലുകൾക്ക് മറ്റ് അർത്ഥങ്ങൾ ഉണ്ടെങ്കിലും علمت  ( ഉറപ്പിക്കുക) ൻ്റെ അർത്ഥത്തിന് ഉപയോഗിക്കുമ്പോൾ ഇവകൾ ശേഷം സംഭവിക്കുന്ന രണ്ട് ഇസ്മുകൾക്ക് نصب ചെയ്യും . ഒന്നാമത്തെ ഇസ്മിനെ ഒന്നാം മഫ്ഊൽمفعول اول എന്നും രണ്ടാമത്തെ ഇസ്മിനെ രണ്ടാം മഫ് ഊൽ مفعول ثاني എന്നും വിളിക്കും.

ഉദാഹരണം
حسبت زيدا فاضلا
( സൈദ് സ്രേഷ്ഠനാണെന്ന് ഞാൻ ഉറപ്പിച്ചു)
ظننت زيدا صالحا
(സൈദ് നല്ലവനാണെന്ന് ഞാൻ ഉറപ്പിച്ചു)

ഇതിൽ حسب ഫിഅല് ശേഷമുള്ള زيد ، فاضل എന്നീ രണ്ട് اسم കൾക്ക് نصب  ചെയ്തു.അപ്രകാരം രണ്ടാമത്തെ ഉദാഹരണത്തിലും നടക്കുന്നു .

Comments

Popular posts from this blog

കൊറോണക്കാല മസ്അലഃകൾ (എല്ലാവരും ഷെയർ ചെയ്യണേ افضل العلم علم الحال

Www.Jannathulminna.Com മസ്അലഃ നമ്പർ 1 നാസിലതിന്റെ ഖുനൂതിൽ ആദ്യം കൊണ്ട് വരേണ്ടത് സാധാ ഖുനൂതിലെ വചനങ്ങളാണല്ലോ,അപ്പോഴും കൈകളുടെ പുറം ഭാഗം മേൽഭാഗത്തേക്കുയർത്തലാണോ വേണ്ടത്(അത് ഒരു കാര്യം നേടിയെടുക്കാനുള്ള ത്വലബിന്റെ വാചകങ്ങളാണല്ലോ) ,അതോ ശേഷം കൊണ്ട് വരുന്ന വിപത്ത് തട്ടിമാറ്റാനുള്ള പ്രത്യേക ദുആയിൽ മാത്രം മതിയോ ഏത് സീഗയാണെങ്കിലും(വാചകം) മഖ് സ്വൂദ്(ഉദ്ധേശ്യം) ആണ് പരിഗണനീയം ഇവിടെ സാധാ ഖുനൂതിലെ വാചകം കൊണ്ടുവന്നാലും മറ്റു ത്വലബിന്റെ വചനങ്ങൾ കൊണ്ടുവന്നാലും ഉദ്ധേശ്യം  റബ്ഉൽ ബലാഅ്(വിപത്ത് ഉയർത്തൽ)ആണ് അതിനാൽ രണ്ടിലും(അഥവാ തുടക്കം മുതൽ തന്നെ) കൈകളുടെ പുറംഭാഗം ആകാശത്തേക്കുയർത്തലാണ് വേണ്ടതെന്നും  അതാണ് ഇബ്നു ഹജർ തങ്ങളുടെ ളാഹിറായ കലാമിൽ നിന്നും നിന്നും,റംലീ തങ്ങളുടെ സ്വരീഹായ കലാമിൽ നിന്നും മനസ്സിലാവുന്നതെന്നും ബിഗ് യയിൽ കാണാം അതാണ് മുഅ്തമദെന്ന് ശർവാനിയിലുമുണ്ട് ഹാശിയതുന്നിഹായഃയിലും ഫതാവൽ കുർദിയീലും തഥൈവ... (സാധാ ഖുനൂതിൽ ദുആവചനങ്ങളല്ലാത്ത സനാഇൽ കൈകളുയർത്തൽ സുന്നത്തായത് പോലെ വിപത്ത് ഉയരാനുള്ള വചനങ്ങളില്ലെങ്കിലും മൊത്തത്തിൽ അത് നാസിലതിന്റെ ഖുനൂതാകയാൽ എല്ലാ സമയവും കൈകളുടെ പുറം മേൽപ്...

Sunni vidyabyasa board Public exam time table

കോവിഡ് 19..... ജുമുഅ ഖുത്വുബ ചുരുക്കിയത്