Skip to main content
*أفعال المقاربة*
*അടുത്തായി എന്ന് അർത്ഥം ലഭിക്കുന്ന فعل കൾ*
*عسى، كاد ، كرب ، اوشك*
ഈ ഫിഅലുകൾക്ക് ശേഷം സംഭവിക്കുന്ന اسم ന് رفع ചെയ്യണം.
ഈ 4  فعل ൻ്റെയും അർത്ഥം ശേഷം സംഭവിക്കുന്ന കാര്യം നടക്കാൻ അടുത്തായി എന്നാണ് .
ഉദാ.
*عسى زيد ان يخرج*
സൈദ് പുറപ്പെടാൻ അടുത്തായി (പുറപ്പെട്ടിട്ടില്ല)

*كاد محمد ان يجيئ الى الكلية*
മുഹമ്മദ് കോളേജിലേക്ക് വരാൻ അടുത്തായി ( വന്നിട്ടില്ല)

അഥവാ പുറപ്പെടാനും വരാനും ആഗ്രഹിച്ചു.നടന്നില്ല

*ഈ ഉദാഹരണങ്ങളിൽ زيد، محمد എന്ന  രണ്ട്  اسم നിക്കും عسى ،كاد എന്നീ രണ്ട് ഫിഅലുകൾ رفع ചെയ്തു.,*

Comments

Popular posts from this blog

കൊറോണക്കാല മസ്അലഃകൾ (എല്ലാവരും ഷെയർ ചെയ്യണേ افضل العلم علم الحال

Www.Jannathulminna.Com മസ്അലഃ നമ്പർ 1 നാസിലതിന്റെ ഖുനൂതിൽ ആദ്യം കൊണ്ട് വരേണ്ടത് സാധാ ഖുനൂതിലെ വചനങ്ങളാണല്ലോ,അപ്പോഴും കൈകളുടെ പുറം ഭാഗം മേൽഭാഗത്തേക്കുയർത്തലാണോ വേണ്ടത്(അത് ഒരു കാര്യം നേടിയെടുക്കാനുള്ള ത്വലബിന്റെ വാചകങ്ങളാണല്ലോ) ,അതോ ശേഷം കൊണ്ട് വരുന്ന വിപത്ത് തട്ടിമാറ്റാനുള്ള പ്രത്യേക ദുആയിൽ മാത്രം മതിയോ ഏത് സീഗയാണെങ്കിലും(വാചകം) മഖ് സ്വൂദ്(ഉദ്ധേശ്യം) ആണ് പരിഗണനീയം ഇവിടെ സാധാ ഖുനൂതിലെ വാചകം കൊണ്ടുവന്നാലും മറ്റു ത്വലബിന്റെ വചനങ്ങൾ കൊണ്ടുവന്നാലും ഉദ്ധേശ്യം  റബ്ഉൽ ബലാഅ്(വിപത്ത് ഉയർത്തൽ)ആണ് അതിനാൽ രണ്ടിലും(അഥവാ തുടക്കം മുതൽ തന്നെ) കൈകളുടെ പുറംഭാഗം ആകാശത്തേക്കുയർത്തലാണ് വേണ്ടതെന്നും  അതാണ് ഇബ്നു ഹജർ തങ്ങളുടെ ളാഹിറായ കലാമിൽ നിന്നും നിന്നും,റംലീ തങ്ങളുടെ സ്വരീഹായ കലാമിൽ നിന്നും മനസ്സിലാവുന്നതെന്നും ബിഗ് യയിൽ കാണാം അതാണ് മുഅ്തമദെന്ന് ശർവാനിയിലുമുണ്ട് ഹാശിയതുന്നിഹായഃയിലും ഫതാവൽ കുർദിയീലും തഥൈവ... (സാധാ ഖുനൂതിൽ ദുആവചനങ്ങളല്ലാത്ത സനാഇൽ കൈകളുയർത്തൽ സുന്നത്തായത് പോലെ വിപത്ത് ഉയരാനുള്ള വചനങ്ങളില്ലെങ്കിലും മൊത്തത്തിൽ അത് നാസിലതിന്റെ ഖുനൂതാകയാൽ എല്ലാ സമയവും കൈകളുടെ പുറം മേൽപ്...

Sunni vidyabyasa board Public exam time table

കോവിഡ് 19..... ജുമുഅ ഖുത്വുബ ചുരുക്കിയത്